Israel Attacked Four Middle East Countries
നീറിപ്പുകഞ്ഞ് നില്‍ക്കുന്ന പശ്ചിമേഷ്യയില്‍ യുദ്ധത്തിന് തുടക്കമിട്ട് ഇസ്രായേല്‍. ഇറാനുമായി ബന്ധമുള്ള നാല് രാജ്യങ്ങളില്‍ ഇസ്രായേല്‍ സൈന്യം ബോംബ് വര്‍ഷിച്ചു. ഇനിയും ആക്രമിക്കുമെന്നും ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കി. ഇസ്രായേലിന് പിന്തുണയുമായി അമേരിക്ക രംഗത്തുവന്നു. സിറിയ, ഇറാഖ്, ലബ്‌നാന്‍, പലസ്തീന്‍ എന്നിവിടങ്ങളിലാണ് ഇസ്രായേല്‍ സൈന്യം ബോംബിട്ടത്.